Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅസ്മാബി കോളജിന്...

അസ്മാബി കോളജിന് മുന്നിൽ ഉപവാസം ആരംഭിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ: പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിൽനിന്ന് പുറത്താക്കിയവരെ തിരിെച്ചടുക്കുക അനധികൃതമായി പിരിക്കുന്ന കോമൺഫൈൻ നിർത്തലാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എസ്.എഫ്.െഎയുടെ നേതൃത്വത്തിൽ കോളജിന് മുമ്പിൽ അനിശ്ചിതകാല ഉപവാസം ആരംഭിച്ചു. ജില്ല സെക്രട്ടറി റോഷൻ രാജ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് ജാസിർ ഇക്ബാൽ, യൂനിറ്റ് ഭാരവാഹികളായ ഷംജീർ, അൻസൽ എന്നിവർ സംസാരിച്ചു. പെൺകുട്ടികൾ ഉൾപ്പെടെ വിരവധി വിദ്യാർഥികൾ സമരത്തിൽ പെങ്കടുത്തു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് എസ്.എഫ്.െഎ യൂനിറ്റ് ഭാരവാഹികൾ അറിയിച്ചു. ഹൈകോടതി ഉത്തരവി​െൻറ പശ്ചാത്തലത്തിൽ കോളജിന് മുന്നിൽ പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story