Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജാലകം: ആരോഗ്യ...

ജാലകം: ആരോഗ്യ സർവകലാശാല

text_fields
bookmark_border
പരീക്ഷ അപേക്ഷ തൃശൂർ: നവംബർ എട്ട് മുതൽ ആരംഭിക്കുന്ന എം.ഡി/എം.എസ് ആയുർവേദ പ്രിലിമിനറി റെഗുലർ ആൻഡ് സപ്ലിമ​െൻററി (2012 ആൻഡ് 2016 സ്കീം) തിയറി പരീക്ഷക്ക് 16 മുതൽ 21 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 100 രൂപ ഫൈനോടെ 24 വരെയും 300 രൂപ സൂപ്പർഫൈനോടെ 26 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. പരീക്ഷ തീയതി 23 മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രഫഷനൽ ബി.യു.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമ​െൻററി (2015 സ്കീം) തിയറി പരീക്ഷാ ടൈംടേബ്ൾ, സെക്കൻഡ് പ്രഫഷനൽ ബി.യു.എം.എസ് ഡിഗ്രി റെഗുലർ (2015 സ്കീം) തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു. 24 മുതലാരംഭിക്കുന്ന അവസാന വർഷ ബി.ഫാം ആയുർവേദ ഡിഗ്രി റെഗുലർ ആൻഡ് സപ്ലിമ​െൻററി തിയറി പരീക്ഷ ടൈം ടേബ്ൾ, രണ്ടാംവർഷ ബി.ഫാം ആയുർവേദ ഡിഗ്രി റെഗുലർ ആൻഡ് സപ്ലിമ​െൻററി തിയറി പരീക്ഷ ടൈംടേബ്ൾ, 25 മുതലാരംഭിക്കുന്ന മൂന്നാംവർഷ ബി.ഫാം ആയുർവേദ ഡിഗ്രി റെഗുലർ ആൻഡ്സപ്ലിമ​െൻററി തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു. 24 മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്സി നഴ്സിങ് ആയുർവേദ ഡിഗ്രി റെഗുലർ തിയറി പരീക്ഷ ടൈംടേബ്ൾ, 25 മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്സി നഴ്സിങ് ആയുർവേദ ഡിഗ്രി സപ്ലിമ​െൻററി തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു. ബുധനാഴ്ച മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമ​െൻററി (2013 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ, സെക്കൻഡ് പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമ​െൻററി (2013 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ, ഒമ്പത് മുതലാരംഭിക്കുന്ന തേർഡ് പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമ​െൻററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story