Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗാന്ധി ക്വിസ്

ഗാന്ധി ക്വിസ്

text_fields
bookmark_border
കയ്പമംഗലം: ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ച് സഹോദരൻ അയ്യപ്പൻ വായനശാലയും കൂരിക്കുഴി എ.എം.എൽ.പി സ്കൂളി​െൻറയും സംയുക്താഭിമുഖ്യത്തിൽ ക്വിസ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് ദേവിപ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അജിത് കൃഷ്ണ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി അമീർ അലി, കെ.കെ. അജിത, അധ്യാപിക മിനി എന്നിവർ സംസാരിച്ചു സൗഹൃദസംഗമം കാട്ടൂർ: ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ സൗഹൃദസംഗമം വാർഡുതല ആഘോഷം പഞ്ചായത്ത് പ്രസിഡൻറ് മനോജ് വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ധീരജ് തേറാട്ടിൽ അധ്യക്ഷത വഹിച്ചു. എം.ആർ. രഞ്ജി, സി.എൽ. ജോയ്‌ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അബുജ രാജൻ സമ്മാനദാനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story