Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസിമൻറ്​ ഉൽപന്നങ്ങളുടെ...

സിമൻറ്​ ഉൽപന്നങ്ങളുടെ നികുതി കുറക്കണം ^ബിന്നി ഇമ്മട്ടി

text_fields
bookmark_border
സിമൻറ് ഉൽപന്നങ്ങളുടെ നികുതി കുറക്കണം -ബിന്നി ഇമ്മട്ടി തൃശൂർ: സിമൻറ് ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ കൂടിയ നികുതി പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി. സിമൻറ് േപ്രാഡക്ട്സ് ഓണേഴ്സ് സമിതി ജില്ല കമ്മിറ്റി നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പി.ടി. ഡേവിഡ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എം. ലെനിൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജോ. സെക്രട്ടറി ജോയ് പ്ലാശ്ശേരി, ജില്ല വൈസ് പ്രസിഡൻറ് കെ.ആർ. അജിത് ബാബു, ടിപ്പർ എർത്ത്മൂവേഴ്സ് സമിതി ജില്ല പ്രസിഡൻറ് സന്തോഷ് ജവാൻ, ദേവൻ പുളിക്കൽ, ഷിേൻറാ റാഫേൽ എന്നിവർ സംസാരിച്ചു. വിപിൻ തടത്തിൽ, മുരളി ഇത്തിപറമ്പിൽ, ബാബു അക്കരക്കാരൻ, പി.എം. മണികണ്ഠൻ, സി.പി. ബാബു, എം.എ. അഷറഫ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story