Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംരക്ഷണ...

സംരക്ഷണ ഭിത്തിയില്ലാത്ത കലുങ്ക് അപകട ഭീഷണി

text_fields
bookmark_border
മാള: യാകുന്നു. മാള- ഇരിങ്ങാലക്കുട പി.ഡബ്ല്യൂ.ഡി റോഡിൽ പെട്രോള്‍ പമ്പിനടുത്താണ് അപകട ഭീതിയുയർത്തിയ കലുങ്ക്. 2011ൽ മൂന്ന് മീറ്റര്‍ വീതികൂട്ടുന്നതി​െൻറ ഭാഗമായി കലുങ്കി​െൻറ സംരക്ഷണഭിത്തി പൊളിച്ചുമാറ്റുകയായിരുന്നു. ഇതിന് ശേഷം സംരക്ഷണ ഭിത്തി നിർമിച്ചില്ല. പരാതി ഉയർന്നെങ്കിലും ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞു നോക്കിയില്ല. നിരവധി വാഹനയാത്രികരാണ് തോട്ടിലേക്ക് വീണത്. പകലും ഇവിെട അപകടം വർധിച്ചു. മാള ടൗണില്‍ ഒാട്ടോറിക്ഷ ഒാടിക്കുന്ന പറക്കുളത്ത് അജയന്‍ ത‍​െൻറ കൈയിൽനിന്ന് പണം ചെലവഴിച്ച് ഇവിടെ അപകടമുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചു. അപകട ഭീഷണി ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story