Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാക്ഷരത സർവേ

സാക്ഷരത സർവേ

text_fields
bookmark_border
ചാവക്കാട്: ഇതര സംസ്ഥാന തൊഴിലാളി സാക്ഷരത സർവേ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ മഞ്ജുഷ സുരേഷ്, സഥിരംസമിതി അംഗങ്ങളായ എ.സി. ആനന്ദന്‍, എം.ബി. രാജലക്ഷമി, എ.എ. മഹേന്ദ്രൻ, കൗൺസിലർമാരായ വിശ്വംഭരൻ, പീറ്റർ പാലയൂർ, ജില്ല കോഒാഡിനേറ്റർ സി. അബ്ദുള്‍ റഷീദ്, നോഡൽ പ്രേരക് ടി.ബി. ശാലിനി, മാധുരിദേവി, രമണി, അമ്പിളി, ഷീന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story