Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാർഷിക പൊതുയോഗം

വാർഷിക പൊതുയോഗം

text_fields
bookmark_border
മുല്ലശ്ശേരി: പെരുവല്ലൂർ പട്ടികജാതി സർവിസ് സഹകരണസംഘം നടന്നു. സംഘത്തി​െൻറ പേര് മുല്ലശ്ശേരി പഞ്ചായത്ത് പട്ടികജാതി സർവിസ് സഹകരണസംഘം എന്നാക്കാൻ തീരുമാനിച്ചു. പ്രസിഡൻറ് ടി.എ. ശങ്കരൻ കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി രേഷ്മ റിപ്പോർട്ടും വരവ്-െചലവ് കണക്കുകളും അവതരിപ്പിച്ചു. മുൻ പ്രസിഡൻറ് സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, ടി.എം. വിജയൻ, കെ.എസ്. ബാലൻ, എം.എ. ശങ്കരൻകുട്ടി, കെ.എസ്. സദാശിവൻ, വൈസ് പ്രസിഡൻറ് ടി.എ. മോഹൻദാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story