Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈത്തുറഹ്‌മ...

ബൈത്തുറഹ്‌മ സമര്‍പ്പണവും അനുസ്മരണ സമ്മേളനവും ഇന്ന്​

text_fields
bookmark_border
അണ്ടത്തോട്: ശിഹാബ് തങ്ങള്‍ റിലീഫ് സെൽ അണ്ടത്തോടി​െൻറ ആഭ്യമുഖ്യത്തില്‍ പെരിയമ്പലം ലക്ഷം വീട് കോളനിയിലെ കുടുംബത്തിനായി പണിത ബൈത്തുറഹ്‌മയുടെ താക്കോല്‍ദാനവും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും ബുധനാഴ്ച വൈകീട്ട് ആറിന് പെരിയമ്പലം സ​െൻററില്‍ നടക്കുമെന്ന് സംഘാടകരറിയിച്ചു. സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story