Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗാന്ധിജയന്തി ദിനാചരണം

ഗാന്ധിജയന്തി ദിനാചരണം

text_fields
bookmark_border
കുന്നംകുളം: എൻ.സി.പി കുന്നംകുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നാഷനലിസ്റ്റ് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എം. പത്മിനി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ടി.ജി. സുന്ദർലാൽ അധ്യക്ഷത വഹിച്ചു. ഇ.എ. ദിനമണി, എം. ബലരാമൻ നായർ, എ.എൻ. കുമാരൻ, എ.എൽ. ബേബി, എം.സി. അപ്പു, എം.വി. ജെറി, എം.സി. കുഞ്ഞുമോൻ, കെ.വി. മുരളീധരൻ, ടി.വി. അഷറഫ് എന്നിവർ സംസാരിച്ചു. വടക്കേക്കാട്: അക്ഷര കോളജ് ഗാന്ധി ദർശൻ ക്ലബ് നടത്തിയ സന്ദേശ റാലി പ്രിൻസിപ്പൽ പി. രാജൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ചെയർമാൻ വി.കെ. ഷാഹിദ്, ക്ലബ് സെക്രട്ടറി വി.പി. ഫായിസ്, സോന, ഷിഫാസ് എന്നിവർ നേതൃത്വം നൽകി. റാലിക്കുശേഷം വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രവും പരിസരവും വൃത്തിയാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story