Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാലയങ്ങൾക്ക്...

വിദ്യാലയങ്ങൾക്ക് സമീപത്തെ മദ്യശാലകൾ: മുഖ്യമന്ത്രിക്ക് ലക്ഷം കത്തയച്ചു

text_fields
bookmark_border
തൃശൂർ: വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്തെ മദ്യശാലകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ (കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് ഒരുലക്ഷം കത്തുകളയച്ചു. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.എസ്. അബ്ദുൽഹഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം. ജെയ്സൺ, ട്രഷറർ ടി.യു. ജെയ്സൺ, ടി.എ. ബാബുദാസ്, സി.വി. വിൻസ​െൻറ്, ജെയ്കോ, ടി. കൃഷ്ണകുമാർ, പി.കെ. ജയപ്രകാശ്, എൻ.ആർ. അജിത് പ്രസാദ്, എ. ആനന്ദൻ, കെ.ജെ. സെബി, കെ. സുനിത, എം.എസ്. രാമകൃഷ്ണൻ, ആൻേറാ പോൾ, ഡെന്നി റെയ്മണ്ട്, ടി. ജയൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story