Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊളത്താശേരി ചിറ...

കൊളത്താശേരി ചിറ നവീകരണത്തിന് 40 ലക്ഷം

text_fields
bookmark_border
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ രൂപ അനുവദിച്ചു. സംസ്ഥാന സർക്കാറി​െൻറ ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് പണം അനുവദിച്ചത്. മന്ത്രി എ.സി. മൊയ്തീ​െൻറ ഇടപെടലി​െൻറ അടിസ്ഥാനത്തിലാണ് പണം ലഭിച്ചതെന്ന് തെക്കുംകര പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ശ്രീജ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story