Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.എഫ്​ പെൻഷനേഴ്​സ്​...

പി.എഫ്​ പെൻഷനേഴ്​സ്​ ​അസോസിയേഷനിൽനിന്ന്​ പുറത്താക്കി

text_fields
bookmark_border
തൃശൂർ: പ്രോവിഡൻറ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല മുൻ പ്രസിഡൻറും സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ പി.എൻ. ഗോപാലനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ജനറൽ സെക്രട്ടറി എം. ധർമജൻ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സംസ്ഥാന പ്രസിഡൻറ് ടി.പി. ഉണ്ണികുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് നടപടി തീരുമാനിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story