Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടകര ബ്ലോക്കിലെ...

കൊടകര ബ്ലോക്കിലെ ശുചിത്വപദ്ധതികൾ ഉദ്ഘാടനം ചെയ്​തു

text_fields
bookmark_border
ആമ്പല്ലൂര്‍:- കൊടകര ബ്ലോക്ക് പഞ്ചായത്ത് വിവിധ സ്‌കൂളുകളിലും പൊതു സ്ഥലങ്ങളിലും നിർമാണം പൂര്‍ത്തിയാക്കിയ ആരോഗ്യ ശുചിത്വ പദ്ധതികള്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ ഔസേപ്പ് ചെരടായി, പി.ആർ.പ്രസാദന്‍ ജില്ല പഞ്ചായത്തംഗങ്ങളായ കെ.ജെ. ഡിക്‌സന്‍, ഇ.എ. ഓമന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.എസ്. ബൈജു, അംഗങ്ങളായ ആശ ഉണ്ണികൃഷ്ണന്‍, ഷാജു കാളിയേങ്കര, അല്‍ഫോന്‍സ സ്റ്റിമ, ജോളി തോമസ്, കലാപ്രിയ സുരേഷ്, മോഹനന്‍ ചള്ളിയില്‍, അലക്‌സ് ചുക്കിരി, സെക്രട്ടറി സൂസമ്മ ഐസക്, ജി.ഇ ഒ .എം.എസ്. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story