Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightധനസഹായ വിതരണം

ധനസഹായ വിതരണം

text_fields
bookmark_border
ചാലക്കുടി: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ സഹായത്തോടെ മര്‍ച്ചൻറസ് അസോസിയേഷ​െൻറ നേതൃത്വത്തില്‍ കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് കാല്‍ലക്ഷം രൂപ വിതരണം ചെയ്തു. ജില്ല പ്രസിഡൻറ് കെ.വി. അബ്്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. മര്‍ച്ചൻറ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് ജോയ് മൂത്തേടന്‍ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story