Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥികളിലെ പഠന...

വിദ്യാർഥികളിലെ പഠന മികവ് ഉയർത്താനായി പരീക്ഷ

text_fields
bookmark_border
മാള: എട്ടാം തരം വിദ്യാർഥികളുടെ പഠനമികവ് ഉയർത്താനായി ടാലൻറ് ട്രീ ടാലൻറ് സെർച് പരീക്ഷ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസി​െൻറ നേതൃത്വത്തിൽ നടത്തി. മാള ഉപജില്ലയിലെ വിദ്യാലയങ്ങളിൽനിന്ന് 300 വിദ്യാർഥികൾ പങ്കെടുത്തു. മാള കോട്ടക്കൽ എസ്.സി.ജി.ഹയർ സെക്കൻഡറിയിൽ നടത്തിയ സമ്മേളനം പ്രോഗ്രാം ഡയറക്ടർ ഉസ്മാൻ പാപ്പരത്ത് ഉദ്ഘാടനം ചെയ്തു. എ.എം. അൻവർ അലി അധ്യക്ഷത വഹിച്ചു. ഹസീബലി, കെ.എം. ജലീൽ, ഫൈസൽ ബക്കർ, നൗഷാദ് വൈപ്പൻ എന്നിവർ സംസാരിച്ചു. അസി.ഡയറക്ടർ താഹ ഹാഫിസ്, ആരിഫ് കോറോത്ത്, അഷ്റഫ് വെളുത്തേരി ,ബെൻഹർ, പി.ജെ. ജലീൽ , ഫർസാന ജലീൽ, സഹല സലീം, തൻവീർ താഹ, ആസിഫ് നസീർ, അഫ്സൽ കടവിൽ എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story