Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊതുമരാമത്ത് റോഡ്...

പൊതുമരാമത്ത് റോഡ് നാട്ടുകാർ നന്നാക്കി

text_fields
bookmark_border
അഴീക്കോട്: പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായ റോഡ് നാട്ടുകാർ ശ്രമദാനത്തിലൂടെ നന്നാക്കി. അഞ്ചപ്പാലം റോഡിൽ പുത്തൻപള്ളി ജങ്ഷന് കിഴക്ക് കുണ്ടുംകുഴിയുമായി കിടന്ന പൊതുമരാമത്ത് വകുപ്പി​െൻറ റോഡാണ് നാട്ടുകാരുടെ കൂട്ടായ്മയായ കൊട്ടിക്കൽസി​െൻറ നേതൃത്വത്തിൽ ക്വാറി അവശിഷ്്ടങ്ങളിട്ട് നികത്തിയത്. ഏറെ വാഹനത്തിരക്കുള്ള റോഡിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിരുന്നു. ഗാന്ധിജയന്തി ദിനത്തിൽ നാട്ടുകാർ ശ്രമദാനത്തിന് ഇറങ്ങി. കഴിഞ്ഞ ദിവസം സൈക്കിൾ കുഴിയിൽ വീണ് ചിറ്റൂരക്കാട്ടിൽ റഹീമി​െൻറ മകൻ റാഷിദിന് പരിക്കേറ്റിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story