Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗാന്ധിയെ അനുസ്മരിച്ച്...

ഗാന്ധിയെ അനുസ്മരിച്ച് നാടെങ്ങും ജയന്തിദിനാചരണം; കോൺഗ്രസ് ഉപവാസവും സത്യഗ്രഹവും സംഘടിപ്പിച്ചു

text_fields
bookmark_border
മാള: പുത്തൻചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പുഷ്പ്പാർച്ചനയും ഉപവാസ സത്യഗ്രവും ഡി.സി.സി ജന. സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.എ. നദീർ അധ്യക്ഷത വഹിച്ചു. എം.ടി. ജയൻ മുഖ്യപ്രഭാഷണം നടത്തി. ആൻറണി പയ്യപ്പിള്ളി, എം.പി. സോണി, ടി. പ്രവീൺ, ടി.എസ്. ഷാജി, വി.എസ്. അരുൺ രാജ്, ജിജോ അരീക്കാടൻ , വാസന്തി സുബ്രഹ്മണ്യൻ, കെ.പി. പ്രജീഷ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഡി.സി.സി ജനൽ സെക്രട്ടറി ആേൻറാ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story