Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹിന്ദു രക്ഷാനിധി...

ഹിന്ദു രക്ഷാനിധി സമാഹരണം

text_fields
bookmark_border
ഇരിങ്ങാലക്കുട: ഹിന്ദു ഐക്യവേദി ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹിന്ദു രക്ഷാനിധി സമാഹരണത്തി​െൻറ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡൻറ് വി.ആർ. സത്യവാന്‍ നിർവഹിച്ചു. പി. സുശാന്ത് അധ്യക്ഷത വഹിച്ചു. സി.എസ്. വാസു, രാജീവ് ചാത്തംപിള്ളി, മിനി മനോഹരൻ, പി.എന്‍. ജയരാജ്, സുരേന്ദ്രന്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story