Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപവാസം

ഉപവാസം

text_fields
bookmark_border
ഇരിങ്ങാലക്കുട: കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി നടത്തിയ ഏകദിന കെ.പി.സി.സി ജന. സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഐ.ആർ. ജെയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ടി.വി. ചാർളി, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, എം.കെ. കോരുക്കുട്ടി, ഗംഗാദേവി സുനിൽ, കെ. വൃന്ദകുമാരി, ജസ്റ്റിൻ ജോർജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story