Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിജയദശമി ആഘോഷം

വിജയദശമി ആഘോഷം

text_fields
bookmark_border
ഇരിങ്ങാലക്കുട: ആർ.എസ്.എസ് ഇരിങ്ങാലക്കുട ഘണ്ഡി​െൻറ വിജയദശമി ആഘോഷത്തില്‍ ബി.എം.എസ് അഖിലേന്ത്യ പ്രസിഡൻറ് സി.കെ. സജിനാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. അശോകന്‍ ഗുരുക്കള്‍ അധ്യക്ഷത വഹിച്ചു. പ്രതാപവർമ രാജ, ഇ.വി. ബാബുരാജ്, കെ.ആർ. കണ്ണന്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story