Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വച്ഛ്​ ഭാരത്...

സ്വച്ഛ്​ ഭാരത് മോദിയുടെ കപട മുദ്രാവാക്യം^ ബാലചന്ദ്രൻ വടക്കേടത്ത്

text_fields
bookmark_border
സ്വച്ഛ് ഭാരത് മോദിയുടെ കപട മുദ്രാവാക്യം- ബാലചന്ദ്രൻ വടക്കേടത്ത് തൃപ്രയാർ: ഗാന്ധിയെ ഇല്ലാതാക്കാനുള്ള മോദിയുടെ കപട മുദ്രാവാക്യമാണ് സ്വച്ഛ് ഭാരത് എന്ന് ബാലചന്ദ്രൻ വടക്കേടത്ത് .നാട്ടിക മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസയഞ്ജം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . വി.ആർ. വിജയൻ അധ്യക്ഷത വഹിച്ചു. അനിൽ പുളിക്കൽ, കെ. ദിലീപ് കുമാർ, പി. വിനു, എ.എൻ. സിദ്ധപ്രസാദ്, ഇ.വി.ധർമൻ, പി.എം.സിദ്ദീഖ്, സുബില പ്രസാദ്, സി.എം. നൗഷാദ്, വി.ഡി. സന്ദീപ്, പി.എസ്.പി. നസീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story