Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗാന്ധിജയന്തി: ഏകദിന...

ഗാന്ധിജയന്തി: ഏകദിന ഉപവാസം നടത്തി

text_fields
bookmark_border
പെരിങ്ങോട്ടുകര: താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ 148ാം ഗാന്ധി ജയന്തിയുടെ ഭാഗമായി പെരിങ്ങോട്ടുകര നാലും കൂടിയ സ​െൻററിൽ ഏകദിന ഉപവാസം സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.കെ. സുശീലൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി.കെ. പ്രദീപ്, നേതാക്കളായ എൻ.ആർ. രാമൻ, സി.സി. ശിവാനന്ദൻ, ആേൻറാ തൊറയൻ, മണ്ഡലം സെക്രട്ടറി കെ.എൻ. വേണുഗോപാൽ, എം.കെ .ചന്ദ്രൻ, സിജോ പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story