Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫാഷിസത്തിെനതിരെ...

ഫാഷിസത്തിെനതിരെ പ്രതിഷേധസദസ്സ്​

text_fields
bookmark_border
കയ്പ്പമംഗലം: 'ഗാന്ധി മുതൽ ഗൗരി വരെ' എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത്ലീഗ് സംഘടിപ്പിക്കുന്ന ഫാഷിസത്തിനെതിരെ പ്രതിഷേധ സദസ്സ് മൂന്നുപീടികയിൽ മുസ്‌ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എ. ഹാറൂൻ റഷീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് കെ.കെ. സക്കരിയ്യ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ല പ്രസിഡൻറ് അഫ്സൽ യൂസഫ്, മുസ്‌ലിംലീഗ് മണ്ഡലം സെക്രട്ടറി ടി.കെ ഉബൈദ്, നേതാക്കളായ കെ.എം. നിഷാദ്, ടി.എ. ഫഹദ്, അൻസാരി പെരിഞ്ഞനം, യു.വൈ. ഷമീർ, പി.എം. അക്ബറലി, കെ.എ. നസറുദ്ദീൻ, ഇ.എച്ച്. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story