Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസ് ഉപവാസം

കോൺഗ്രസ് ഉപവാസം

text_fields
bookmark_border
കയ്പമംഗലം: കോൺഗ്രസ് പെരിഞ്ഞനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ഉപവാസം കെ.എ. അബ്ദുൽ ഹസീബ് മദനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.സി. പ്രദോഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.ബി. അനിൽകുമാർ, ടി.കെ.ബി. രാജ്, സി.സി. ബാബുരാജ് എന്നിവർ സംസാരിച്ചു. കോൺഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉപവാസം ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയതു. കയ്പമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സജയ് വയനപ്പിള്ളി അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story