Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂളുകളുടെ അക്കാദമിക് ...

സ്കൂളുകളുടെ അക്കാദമിക് നിലവാരം ഉയർത്തൽ: ശിൽപശാല നടത്തി

text_fields
bookmark_border
കയ്പമംഗലം: നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലെയും അക്കാദമിക് നിലവാരമുയര്‍ത്തുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ശില്‍പശാല സംഘടിപ്പിച്ചു. മതിലകം ഒ.എല്‍.എഫ് ഇ.ടി. ടൈസൺ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി അധ്യക്ഷത വഹിച്ചു. കവി ഇ.ജിനന്‍ ഗാന്ധിസ്മൃതി അവതരിപ്പിച്ചു. മതിലകം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ജി. സുരേന്ദ്രന്‍, കയ്പമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ടി.വി. സുരേഷ്, എസ്.എന്‍.പുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.കെ. മല്ലിക, ജില്ല പഞ്ചായത്തംഗങ്ങളായ നൗഷാദ് കൈതവളപ്പില്‍, ബി.ജി. വിഷ്ണു, ഡി.ഇ.ഒ ഉഷറാണി, കൊടുങ്ങല്ലൂര്‍ എ.ഇ.ഒ വി.ജി. സുജാത, വലപ്പാട് എ.ഇ.ഒ ടി.ഡി. അനിത കുമാരി, മതിലകം ബി.പി.ഒ ടി.എസ്. സജീവന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story