Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതമിഴ്നാട് സ്വദേശിക്ക്​ ...

തമിഴ്നാട് സ്വദേശിക്ക്​ ചികിത്സ നിഷേധിച്ചിട്ടില്ലെന്ന്​ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട്

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: വെട്ടേറ്റ കാൽപാദവുമായെത്തിയ തമിഴ്നാട് സ്വദേശിയെ വിദഗ്ധ ചികിത്സക്കായി റഫർ ചെയ്തതാണെന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട്. തിരുച്ചിറപ്പള്ളി അരിയലൂർ സ്വദേശി രാജേന്ദ്രന് (36) ചികിത്സ നിഷേധിച്ചെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്ന് സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ അറിയിച്ചു. പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ വാസ്കുലാർ സർജ​െൻറ നേതൃത്വത്തിൽ നടത്തേണ്ട ശസ്ത്രക്രിയക്കുള്ള സൗകര്യം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉള്ളതിനാലാണ് അവിടേക്ക് റഫർ ചെയ്തതെന്നും പഴയ ആശുപത്രിയിൽനിന്ന് ആംബുലൻസ് വിളിച്ചുവരുത്തിയാണ് രോഗിയെ പറഞ്ഞയച്ചതെന്നും സൂപ്രണ്ട് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story