Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗാന്ധിജയന്തി

ഗാന്ധിജയന്തി

text_fields
bookmark_border
വടക്കാഞ്ചേരി: യോടനുബന്ധിച്ച് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ ദേശീയോദ്ഗ്രഥന റാലി നടത്തി. കേരളവർമ വായനശാല ശുചീകരിക്കുകയും ചെയ്തു. വായനശാല പ്രസിഡൻറ് വി. മുരളി, എൻ.എസ്.എസ് കോഒാഡിനേറ്റർ പി.വി. വേണുഗോപാലൻ, പി.എഫ്. ലൂസി, വിദ്യാർഥികളായ അക്ഷയ് കൃഷ്ണ, സൂര്യഗായത്രി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story