Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർഗസംവാദം

സർഗസംവാദം

text_fields
bookmark_border
അവണൂർ: ലോക വയോജന ദിനത്തി​െൻറ ഭാഗമായി പ്രതിഭ ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ മുതിർന്നവരുമായി നടത്തി. പി.വി. രാഘവൻ അനുഭവം പങ്കുവെച്ചു. ജയൻ അവണൂർ, പി.ജി. സിനീഷ്, എ. രാഗേഷ്, ജെ.പി. അർജുൻ, വി.എ. അക്ഷയ്, ദിയ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story