Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരുന്നാൾ കൊടിയേറി

പെരുന്നാൾ കൊടിയേറി

text_fields
bookmark_border
പെരുമ്പിലാവ്: ചാലിശേരി സ​െൻറ് പീറ്റേഴ്സ് ആൻഡ് സ​െൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യെൽദോ മാർ ബസേലിയോസ് ബാവയുടെ ഒാർമപ്പെരുന്നാൾ കൊടിയേറി. രാവിലെ വി. കുർബാനക്ക് ശേഷം വികാരി ഫാ. യെൽദോ എം. ജോയ് കൊടിയേറ്റി. ശനി, ഞായർ ദിവസങ്ങളിലാണ് പെരുന്നാൾ. സന്ധ്യാ നമസ്കാരത്തിന് ശേഷം ശനിയാഴ്ച അങ്ങാടി ചുറ്റി പ്രദക്ഷിണം, വി. കുർബാന, തിരുശേഷിപ്പ് വണക്കം, നേർച്ച സദ്യ എന്നിവയും ഉണ്ടാകും. പ്രതിഷേധ സംഗമം കുന്നംകുളം: െപട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് ഒാേട്ടാ ഡ്രൈവേഴ്സ് യൂനിയൻ (െഎ.എൻ.ടി.യു.സി) പ്രതിഷേധ സംഗമം നടത്തി. ജില്ല പഞ്ചായത്തംഗം കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. സി.ബി. രാജീവ് അധ്യക്ഷത വഹിച്ചു. സി.െഎ. ഇട്ടിമാത്യു, ബിജു സി. ബേബി, പോൾ മണ്ടുമ്പാൽ, സി.കെ. ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story