Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറുകൾ കൂട്ടിയിടിച്ച്​ ...

കാറുകൾ കൂട്ടിയിടിച്ച്​ നാലുപേർക്ക്​ പരിക്ക്​

text_fields
bookmark_border
കൊമ്പഴ: . തൃശൂർ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന കാറും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. രണ്ടു കാറിലുണ്ടായിരുന്ന നാലുപേരെയും ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ലിയ എന്ന സ്ത്രീ ഒഴികെയുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
Show Full Article
TAGS:LOCAL NEWS 
Next Story