Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയോജന ദിനാചരണം

വയോജന ദിനാചരണം

text_fields
bookmark_border
ആമ്പല്ലൂര്‍: -അളഗപ്പനഗര്‍ പഞ്ചായത്ത്, സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍, തണല്‍ സംഘടന എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്ത് തല പ്രസിഡൻറ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു. തണല്‍ വൈസ് പ്രസിഡൻറ് സി.കെ. കൊച്ചുകുട്ടന്‍ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story