Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓർമച്ചായം

ഓർമച്ചായം ചിത്രപ്രദർശനം

text_fields
bookmark_border
മാള: ലളിതകലാ അക്കാദമി, വാളുർ വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചിത്രകാരൻ മുഹമ്മദലി ആദം അനുസ്മരണത്തി​െൻറ ഭാഗമായി 'ഒാർമച്ചായം' എന്നപേരിൽ പരിപാടി സംഘടിപ്പിച്ചു. ചലചിത്ര നിരൂപകന്‍ ഷണ്‍മുഖദാസ് ഉദ്ഘാടനം ചെയ്തു. പി.കെ. കിട്ടൻ മോഹന്‍ രാഘവന്‍ അനുസ്മരണം നടത്തി. തിങ്കളാഴ്ച രാവിലെ പത്തിന് ഗൗരി ലങ്കേഷ് നഗരിൽ ദേശീയ സെമിനാര്‍ നടക്കും. കെ. സച്ചിദാനന്ദന്‍, സജിത മഠത്തിൽ, വിധു വിന്‍സ​െൻറ് എന്നിവർ സംസാരിക്കും. സമാപന സമ്മേളനം കെ.ഇ.എന്‍. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story