Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആട്യാ പാട്യാ...

ആട്യാ പാട്യാ ചാമ്പ്യൻഷിപ്​

text_fields
bookmark_border
ചാലക്കുടി: ജില്ല തിങ്കളാഴ്ച നായരങ്ങാടി ഗവ. യു.പി സ്കൂൾ മൈതാനിയിൽ നടത്തും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരം ഉണ്ടാകും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രാവിലെ ഒമ്പതിന് മുമ്പ് വയസ്സു തെളിയിക്കുന്ന രേഖയുമായി എത്തണം. 2000 ജനുവരി രണ്ടിനോ അതിന് ശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം. ഫോൺ: 9447139004.
Show Full Article
TAGS:LOCAL NEWS 
Next Story