Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎന്‍.എസ്.എസ് ക്യാമ്പ്

എന്‍.എസ്.എസ് ക്യാമ്പ്

text_fields
bookmark_border
ഇരിങ്ങാലക്കുട: ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റി​െൻറ ക്യാമ്പ് സ്ഥിരംസമിതി അധ്യക്ഷൻ വി.സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ കെ.ആർ. ഹേന അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസര്‍ ബിന്ദു ഉണ്ണികൃഷ്ണൻ, അധ്യാപിക സി.ജി. ബിന്ദു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. സ്റ്റാന്‍ലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story