Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാർഷിക സമ്മേളനം

വാർഷിക സമ്മേളനം

text_fields
bookmark_border
ഇരിങ്ങാലക്കുട: ഓള്‍ ഇന്ത്യ ലൈഫ് ഇന്‍ഷുറന്‍സ് ഏജൻറ്സ് ഫെഡറേഷന്‍ ഇരിങ്ങാലക്കുട ബ്രാഞ്ച് വാര്‍ഷിക സമ്മേളനം പ്രഫ. കെ.യു. അരുണന്‍ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് കമാല്‍ കാട്ടകത്ത് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ഇ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. പി.വി. ജോണ്‍സൺ, കൊച്ചുത്രേസ്യ, കെ.ടി. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: കമാല്‍ കാട്ടകത്ത് (പ്രസി), പി.കെ. യോഗീന്ദ്രൻ (സെക്ര), കെ.ടി. ശശിധരന്‍ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story