Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാടിനെയറിയാൻ...

കാടിനെയറിയാൻ വിദ്യാർഥിസംഘം

text_fields
bookmark_border
കൊടുങ്ങല്ലൂർ: കാടി​െൻറ സ്പന്ദനമറിയാൻ 40 അംഗ വിദ്യാർഥിസംഘം ചിമ്മിനി ഡാം വനമേഖലയിലേക്ക് യാത്ര നടത്തി. മേത്തല ഗവ. യു.പി സ്കൂൾ വിദ്യാർഥികൾക്കാണ് വനംവകുപ്പി​െൻറ പ്രകൃതിപഠന പരിപാടിയിലൂടെ യാത്രക്ക് അവസം ലഭിച്ചത്. ചിമ്മിനി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽ ഇവർക്ക് ക്യാമ്പ് നടത്തി. ചിമ്മിനി ഡാമും ഉൾക്കാടും സന്ദർശിച്ചു. അധ്യാപകരായ സരിൻ, സജീന, പി.ടി.എ പ്രസിഡൻറ് ഒ.കെ. നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story