Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയോജന ദിനാചരണം

വയോജന ദിനാചരണം

text_fields
bookmark_border
തൃപ്രയാർ: കെ.എസ്.എസ്.പി.യു വലപ്പാട് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ വലപ്പാട് പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. തോമസ് ഉദ്ഘാടനം ചെയ്തു. കെ.കെ. സെയ്തുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.പി. ഹനീഷ് കുമാർ ക്ലാസെടുത്തു. പി.എസ്‌. ദിവാകരൻ, ഇ.വി. ദശരഥൻ, വി.ആർ. ദാസ്, പി.വി. ചിദംബരൻ, പി.ആർ. രഘുനാഥ്, കെ.കെ. സിദ്ധാർഥൻ എന്നിവർ സംസാരിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് നാലാം വാർഡ് അംഗൻവാടിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രസിഡൻറ് പി. വിനു ഉദ്ഘാടനം ചെയ്തു. പി.എം. സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story