Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാചകവാതക വിലവർധനവ്​;...

പാചകവാതക വിലവർധനവ്​; പുഷ്പചക്രം വെച്ച് പ്രതിഷേധം

text_fields
bookmark_border
തൃപ്രയാർ: പാചകവാതക വില വർധനവിനെതിരെ യൂത്ത് കോൺഗ്രസി​െൻറ ആഭിമുഖ്യത്തിൽ ഗ്യാസ് സിലിണ്ടർ ചുമന്നും പുഷ്പചക്രം സമർപ്പിച്ചും പ്രതിഷേധം. ഡി.സി.സി ജന. സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. പി.എം. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കെ.ജെ. യദുകൃഷ്ണ, എ.കെ. ഇസ്മായിൽ, എ.എ. മുഹമ്മദ് ഹാഷിം, ആേൻറാ തൊറയൻ, കെ.വി. സുകുമാരൻ, വി.വി. അരുണൻ, ടി.എം. മിഥുൻ, കെ.ആർ. റാനിഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story