Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗാന്ധിജിയുടെ കളിമൺ...

ഗാന്ധിജിയുടെ കളിമൺ പ്രതിമയൊരുക്കി ഡാവിഞ്ചി സുരേഷ്

text_fields
bookmark_border
മേത്തല:- ശിൽപിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷി​െൻറ കരവിരുതിൽ ഗാന്ധിജിയുടെ കളിമൺ പ്രതിമ തയാറായി. മൂന്നടിയോളം ഉയരമുള്ള പ്രതിമ ഫൈബറിൽ നിർമിക്കാനാണ് ഉദ്ദേശിച്ചത്. ഇതി​െൻറ ആദ്യ ഘട്ടമെന്ന നിലയിലാണ് കളിമണ്ണിൽ ഗാന്ധിജിയുടെ അർധകായ പ്രതിമ രൂപകൽപന ചെയ്തത്. ഈ മാസം പത്തിന് കൈപമംഗലം ബീച്ചിനടുത്തുള്ള മഹാത്മ ചാരിറ്റബ്ൾ ആൻഡ് കൾചറൽ ഫോറം കമ്യൂണിറ്റി സ​െൻറർ ലൈബ്രറി പരിസരത്ത് തയാറാക്കുന്ന സ്തൂ പത്തിന് മുകളിൽ പ്രതിമ സ്ഥാപിക്കും. കെ. മുരളീധരൻ എം.എൽ.എ അനാച്ഛാദനം ചെയ്യും. ഈയിടെ കാപ്പിപ്പൊടിയിൽ ഗാന്ധിജിയെ വരച്ചതും ശ്രദ്ധേയമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story