Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിജയദശമി ആഘോഷം

വിജയദശമി ആഘോഷം

text_fields
bookmark_border
വടക്കാഞ്ചേരി: വിജയദശമി ആഘോഷത്തി​െൻറ ഭാഗമായി ആർ.എസ്.എസ് വടക്കാഞ്ചേരി ഖണ്ഡി​െൻറ ആഭിമുഖ്യത്തിൽ പഥസഞ്ചലനവും പൊതു സമ്മേളനവും നടത്തി. മച്ചാട് തിരുവാണിക്കാവ് ക്ഷേത്ര പരിസരത്ത് നിന്നും ഊരോക്കാട് അയ്യപ്പ ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച പഥസഞ്ചലനങ്ങൾ പുന്നംപറമ്പിൽ സംഗമിച്ച് കരുമത്രയിൽ സമാപിച്ചു. പൊതുസമ്മേളനത്തിൽ കാലടി സർവകലാശാല പ്രഫ. എ.കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് വിഭാഗ് പ്രചാരക് അനീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ല കാര്യവാഹക് എം.കെ. അേശാകൻ, ഖണ്ഡ് കാര്യവാഹ് കെ.സി. സുമേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story