Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരേ​ഖ തി​രു​ത്തി...

രേ​ഖ തി​രു​ത്തി ഒ​മാ​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: യാത്രരേഖ തിരുത്തി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മാർത്താണ്ഡം സ്വദേശി വിനുവാണ് (25) എമിേഗ്രഷൻ വിഭാഗത്തി​െൻറ പിടിയിലായത്. പിന്നീട് ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. എമിേഗ്രഷൻ ക്ലിയറൻസ് ആവശ്യമുണ്ടെന്ന സീലി​െൻറ സ്ഥാനത്ത് എമിേഗ്രഷൻ ക്ലിയറൻസ് ആവശ്യമില്ലെന്ന് തിരുത്തുകയായിരുന്നു. കെട്ടിട നിർമാണ തൊഴിലിനായാണ് ഇയാൾ കടക്കാൻ ശ്രമിച്ചത്. തമിഴ്നാട്ടിെല ഏജൻറാണ് രേഖകൾ തിരുത്തിയതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ വിനുവിനെ റിമാൻഡ് ചെയ്തു. നെടുമ്പാശ്ശേരി പൊലീസ് കൂടുതൽ അന്വേഷണം തുടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story