Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാംസ്കാരിക യാത്രക്ക്​...

സാംസ്കാരിക യാത്രക്ക്​ സ്വീകരണം

text_fields
bookmark_border
വടക്കാഞ്ചേരി: ജില്ല ലൈബ്രറി കൗൺസിലി​െൻറ സാംസ്കാരിക യാത്രക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകി. സ്വീകരണസമ്മേളനം വ്യവസായമന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം.എൽ.എ, പ്രഫ. എം. ഹരിദാസ്, എം.ആർ. അനൂപ് കിഷോർ, ബസന്ത് ലാൽ, ഹരി, വി. മുരളി, സി.എം. അബ്ദുല്ല എന്നിവർ സംസാരിച്ചു. എഴുത്തുകാരൻ പി. ശങ്കരനാരായണൻ, ആദ്യകാല ഗ്രന്ഥശാല പ്രവർത്തകൻ മച്ചാട് ടി. നീലകണ്ഠൻ എന്നിവരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story