Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാപ്പുജിയുടെ ഓർമ...

ബാപ്പുജിയുടെ ഓർമ പുതുക്കി മണത്തല സ്കൂൾ

text_fields
bookmark_border
ചാവക്കാട്: ഗാന്ധിജയന്തി ആഘോഷത്തി​െൻറ ഭാഗമായി ഗാന്ധിജിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെയും ചിത്രങ്ങളുടെയും പ്രദർശനമൊരുക്കി മണത്തല ഹൈസ്കൂൾ. ഗാന്ധി ദർശൻ ക്ലബ് അംഗങ്ങളായ വിദ്യാർഥികളാണ് പ്രദർശനം നടത്തിയത്. പി.ടി.എ പ്രസിഡൻറ് പി.കെ. അബ്ദുൾ കലാം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പി.ടി.എ അംഗം ശിവദാസൻ, കെ.പി. ബിന്ദു, വി.ആർ. പ്രസാദ് എന്നിവർ പങ്കെടുത്തു. ഗാന്ധി ദർശൻ കൺവീനർ എം.ആർ. സിന്ധു സ്വാഗതവും ഗാന്ധി ദർശൻ കോഓഡിനേറ്റർ എ.എസ്. രാജു നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story