Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയയ

യയ

text_fields
bookmark_border
ബ്രാഞ്ച് സമ്മേളനം ചാലക്കുടി: ചട്ടിക്കുളം സീഡ് ഫാമിലെ ഒഴിവുകള്‍ നികത്തണമെന്ന് സി.പി.ഐ മണലായി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പി.എൻ.ബാബു പതാക ഉയര്‍ത്തി. മണ്ഡലം കമ്മിറ്റി അംഗം കെ.എ. റാഫേല്‍ ഉദ്ഘാടനം ചെയ്തു. സി.എസ്. ഗോപി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രേട്ടറിയറ്റംഗം എം.വി. ഗംഗാധരന്‍, ലോക്കല്‍ സെക്രട്ടറി എം.ഡി. ബാഹുലേയന്‍, ഷൈലജ ഗിരിജന്‍, കെ.വി. ജോസഫ്, എന്‍.കെ. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. പി.എന്‍. ബാബുവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story