Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി. പരമേശ്വരന്​ സമഗ്ര...

പി. പരമേശ്വരന്​ സമഗ്ര സംഭാവന പുരസ്​കാരം

text_fields
bookmark_border
തൃശൂർ: ഭാരതീയ വിചാര കേന്ദ്രം സാരഥി പി. പരമേശ്വരന് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നൽകാൻ നാലപ്പാടൻ സ്മാരക കൾച്ചറൽ സൊസൈറ്റി തീരുമാനിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം പി. പരമേശ്വര​െൻറ താമസസ്ഥലത്ത് എത്തി സമ്മാനിക്കും. നാലപ്പാടൻ ജന്മദിനാഘോഷം തിങ്കളാഴ്ച മുതൽ ഒരാഴ്ച നീളുന്ന പരിപാടികളോടെ പുന്നയൂർക്കുളത്ത് നടക്കും. പി.എസ്.സി െചയർമാൻ അഡ്വ. എം.കെ. സക്കീർ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ടി. കൃഷ്ണദാസ്, പി. രാമദാസ്, മുഹമ്മദുണ്ണി എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story