Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികള്‍ ഇന്ന്

പരിപാടികള്‍ ഇന്ന്

text_fields
bookmark_border
തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാള്‍: പുഷ്പന്‍ കണാരയുടെ കവിത സമാഹാരം പ്രകാശനം -10.30 നാട്യഗൃഹം: രംഗചേതനയുടെ എന്‍.എന്‍. പിള്ള നാടകോത്സവം, മനസ്സമ്മതം കാപാലിക രണ്ടാം ഭാഗം നാടകാവതരണം -6.30 തൃശൂര്‍ മൃഗശാല: വന്യജീവി വാരാഘോത്തി​െൻറ ഭാഗമായ ചിത്രരചന മത്സരം -10.30 കൊക്കാലെ ആര്‍ക്കിടെക് ആൻഡ് എൻജിനീയേഴ്‌സ് ഹാള്‍: തൃശൂർ ഫിലാറ്റലിക് ക്ലബ് സംഘടിപ്പിക്കുന്ന സൗജന്യ സ്റ്റാമ്പ് -നാണയ പ്രദര്‍ശനം -10.00 അയ്യന്തോള്‍ കോസ്റ്റ്ഫോര്‍ഡ് സി. അച്യുത മേനോന്‍ ഹാള്‍: വയോജന ദിനാചരണം- 10.00 കുറ്റൂര്‍ ശാന്തിതീരം സീനിയര്‍ സിറ്റിസൺസ് ഹോം: വയോജന ദിനാചരണം -10.00 തൃപ്രയാര്‍ പ്രിയദര്‍ശിനി ഒാഡിറ്റോറിയം: തൃപ്രയാര്‍ നാടകവിരുന്ന്, പ്രഫഷനല്‍ നാടകമേള 'ഉത്രം തിരുനാളി​െൻറ കല്‍പനപോലെ' -7.30 അയ്യന്തോള്‍ പെന്‍ഷന്‍ഭവന്‍: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂനിയ​െൻറ വയോജന ദിനാചരണം- 10.00 കൂര്‍ക്കഞ്ചേരി ശ്രീനാരായണ ഹാൾ: തൃശൂര്‍ ചെസ് ക്ലബ് ഒരുക്കുന്ന സംസ്ഥാന ഒാപൺ ചെസ് ടൂർണമ​െൻറ് -10.00 കുരിയച്ചിറ നടക്കാലാന്‍ കോംപ്ലക്‌സ് സുവർണ ഓഡിറ്റോറിയം: എല്‍ഡേഴ്‌സ് േഫാറം സംഘടിപ്പിക്കുന്ന വയോജന ദിനാഘോഷം -10.00 പറപ്പൂര്‍ പള്ളിയങ്കണം: വയോധികരുടെ വിനോദയാത്ര -8.00 വടക്കാഞ്ചേരി കെ.പി. നമ്പീശന്‍ വേദി: ഉയിര്‍പ്പ് സാംസ്‌കാരിക യാത്ര -9.00
Show Full Article
TAGS:LOCAL NEWS 
Next Story