Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി. സത്യഭാമയെ...

സി. സത്യഭാമയെ അനുസ്​മരിച്ചു

text_fields
bookmark_border
തൃശൂർ: കമ്യൂണിസ്റ്റ് പാർട്ടിയുടെയും മഹിള സംഘത്തി​െൻറയും നേതാവായിരുന്ന സി. സത്യഭാമ അനുസ്മരണ സേമ്മളനം സംഘം സംസ്ഥാന പ്രസിഡൻറ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഷീന പറയങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. എ.കെ. ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, പ്രഫ. സി. വിമല, അനിത രാധാകൃഷ്ണൻ, കെ.എസ്. ജയ, റസോജ ഹരിദാസ്, മിനി ഷാജി, രമ ബാഹുേലയൻ, ലളിത ചന്ദ്രശേഖരൻ, സി.ആർ. റോസിലി, ഉഷ പരമേശ്വരൻ, സോഫി തിലകൻ, വി.കെ. സരിത, സുനന്ദ രാജൻ, സി.പി. എലിസബത്ത്, ജില്ല സെക്രട്ടറി എം. സ്വർണലത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story