Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപന്തിരുകുലം അവാർഡ്​...

പന്തിരുകുലം അവാർഡ്​ വിതരണം ഇന്ന്​

text_fields
bookmark_border
തൃശൂർ: േകരള പന്തിരുകുലം ആർട്സ് അക്കാദമിയുടെ ഈ വർഷത്തെ പന്തിരുകുലം അവാർഡുകൾ ഞായറാഴ്ച സമ്മാനിക്കും. തിയ്യാടി രാമൻ നമ്പ്യാർ (വൈജ്ഞാനിക സാഹിത്യം), എം.എസ്. ഉദയകുമാർ, ഡോ. പി. സജീവ്കുമാർ (കവിത), ഇമ ബാബു (നാടോടി വിജ്ഞാനം), പ്രസന്ന കർത്ത, സിന്ധു അരിമ്പൂർ (കഥ), നാസർ കക്കട്ടിൽ (ബാല സാഹിത്യം), ബാലു (നോവൽ), ശ്യാംജി (നാടകം), ഡോ. എ.എസ്. സനിൽ (നിരൂപണം), സഹദേവൻ കണിച്ചേരി (യാത്രാ വിവരണം), അഞ്ജു നായർകുഴി (തിരക്കഥ), കയ്യുമ്മു (കവിത- പ്രത്യേക ജൂറി പുരസ്കാരം), രാജി കല്ലൂർ (ബാല സാഹിത്യം, പ്രത്യേക ജൂറി പുരസ്കാരം) എന്നിവർക്കാണ് അവാർഡ്. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സാഹിത്യ അക്കാദമി ഹാളിൽ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story