Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാരംഭം

വിദ്യാരംഭം

text_fields
bookmark_border
പഴയന്നൂർ: അന്നപൂർണേശ്വരി ക്ഷേത്രത്തിലെ വിദ്യാരംഭ പൂജകൾ കേശവൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, രാമൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ നടന്നു. മധു സ്വാമി, രാജലക്ഷ്മി, ഇന്ദിര, രാജകൃഷ്ണൻ എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story