Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടംവലി മത്സരം

വടംവലി മത്സരം

text_fields
bookmark_border
ചെറുതുരുത്തി: ഹരിദാസൻ ചികിത്സ ഫണ്ട് ശേഖരണാർഥം യൂത്ത് കോൺഗ്രസ് ദേശമംഗലം മണ്ഡലം കമ്മിറ്റി അഖില കേരള സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്നിന് ദേശമംഗലം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം. െഎ.എൻ.ടി.യു.സി തൊഴിലാളിയായ ഹരിദാസൻ വൃക്കകൾ തകരാറിലായി ചികിത്സയിലാണ്. വാർത്തസമ്മേളനത്തിൽ ചെയർമാൻ മുസ്തഫ തലശ്ശേരി, കൺവീനർ മഹേഷ് വെളുത്തേടത്ത്, പി.െഎ. ഷാനവാസ്, എസ്.വൈ. സിദ്ദീഖ്, എ.കെ. അലവി എന്നിവർ സംബന്ധിച്ചു. വിദ്യാരംഭം തൃശൂർ: മരോട്ടിച്ചാൽ - പുളിഞ്ചുവട് ശ്രീധർമശാസ്ത ക്ഷേത്രത്തിൽ വിദ്യാരംഭവും വിദ്യാരാജഗോപാല മന്ത്രാർച്ചനയും നടന്നു. നൂറുകണക്കിനാളുകൾ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story